HOME
DETAILS
MAL
നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിയമം വേണം: മന്ത്രി ഗിരിരാജ് സിങ്
backup
December 04 2016 | 22:12 PM
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം രാജ്യത്ത് നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിയമമുണ്ടാക്കണമെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര ചെറുകിട വ്യവസായമന്ത്രി ഗിരിരാജ് സിങ്. രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിന് ഇത്തരമൊരു നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളിലൊരാളാണ് ഗിരിരാജ് സിങ്. കഴിഞ്ഞ ഒക്ടോബറിലും വിവാദ പരാമര്‍ശങ്ങള്‍ മന്ത്രി നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."