HOME
DETAILS
MAL
ബസ്സിന് നേരെ കല്ലേറ്; കര്‍ണാടക തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വീസ് നിര്‍ത്തിവെച്ചു
backup
December 05 2016 | 05:12 AM
ചെന്നൈ: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ തമിഴ്‌നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. തിരുവണ്ണാമലൈയില്‍ വെച്ച് കര്‍ണാടക ബസിന് നേരയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് ബസ് സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ കര്‍ണാടക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
K'taka State Road Transport Corp temporarily stop bus services to Tamil Nadu aftr incident of stone pelting on their bus near Tiruvannamalai pic.twitter.com/XHsWNlC2kw
— ANI (@ANI_news) December 5, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."