HOME
DETAILS
MAL
കേരളത്തിലെ എം.എല്‍.എമാര്‍ ഡല്‍ഹിയില്‍ സത്യഗ്രഹമിരിക്കും
backup
December 05 2016 | 08:12 AM
തിരുവനന്തപുരം: നോട്ട് പ്രതിസന്ധി പരിഹരിക്കുക,കേരളത്തിനുള്ള അരി വിഹിതം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാര്‍ ഈ മാസം 14ന് ഡല്‍ഹിയില്‍ സത്യഗ്രഹമിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ അരി വിതരണത്തില്‍ കേരള സര്‍ക്കാരിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എമാരാണ് പാര്‍ലമെന്റിന് മുന്നില്‍ സത്യഗ്രഹമിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."