അലിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പദ്ധതികള്‍ സമര്‍പ്പിച്ചു
വാഴക്കാട്: ആക്കോട് ജി.സി.സി കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അലിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ പദ്ധതികളുടെ സമര്‍പ്പണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മെഡികെയര്‍, ഹോംകെയര്‍, വളണ്ടിയര്‍ കെയര്‍, മെഡി ക്ലിനിക്, കിടപ്പിലായ രോഗികള്‍ക്ക് പെന്‍ഷന്‍പദ്ധതി എന്നിവയാണ് സമര്‍പ്പിച്ചത്. എം.സി സിദ്ദീഖ് മാസ്റ്റര്‍ അധ്യക്ഷനായി.
അനുമോദനം, അവാര്‍ഡ് ദാനം എന്നിവ നടന്നു. അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, പി.എ. ജബ്ബാര്‍ഹാജി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ഡോ. മുഹമ്മദ് യാസീന്‍, കെ.പി ബാപ്പുഹാജി, പി.എ ഹമീദ് മാസ്റ്റര്‍, കെ അബ്ദുറഹ്്മാന് മാസ്റ്റര്‍, അഡ്വ. എം.കെ നൗഷാദ്, പി.കെ.ആര് അഫ്്സല്‍, എം മുജീബ് മാസ്റ്റര്‍, ഇ.ടി ആരിഫ്, എം.സി നാസര്‍, നജീബ് എളമരം, മുബീന് കെ, നസീം എ.കെ, എം.സി റഫീഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."