HOME
DETAILS
MAL
ടോപ്പേഴ്‌സ് അവാര്‍ഡ്: അപേക്ഷ പത്തിനകം സമര്‍പ്പിക്കണം
backup
December 06 2016 | 04:12 AM
കാലിക്കറ്റ് സര്‍വകലാശാലയുടെ 2015 അക്കാദമിക് വര്‍ഷത്തില്‍ വിവിധ കോഴ്‌സുകളില്‍ ടോപ്പേഴ്‌സ് ആയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അനുമോദന സമ്മേളനവും ഡിസംബര്‍ 20-ന് രണ്ട് മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തും. അവാര്‍ഡിന് അര്‍ഹരായവരുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അര്‍ഹരായവര്‍ അവാര്‍ഡിനുള്ള അപേക്ഷ ഡിസംബര്‍ പത്തിനകം പരീക്ഷാ കണ്‍ട്രോളറുടെ ഓഫിസില്‍ എത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."