HOME
DETAILS
MAL
2022 ലോകകപ്പ്: ഖത്തര്‍ പൊലിസിന് ഇന്ത്യ പരിശീലനം നല്‍കും
backup
December 06 2016 | 05:12 AM
ദോഹ: 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ ഖത്തര്‍ പൊലിസിനു പരിശീലനം നല്‍കും. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് അബ്്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും ആഭ്യന്തര മന്ത്രി രാജ്്നാഥ് സിങും ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഉഭയകക്ഷി സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനു ഖത്തര്‍ പ്രധാനമന്ത്രി സിങിനെ ഖത്തറിലേക്കു ക്ഷണിച്ചു. ഖത്തര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കുന്ന കാര്യം സിങ് അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."