HOME
DETAILS
MAL
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
backup
May 21 2016 | 19:05 PM
മാനന്തവാടി: ജില്ലയില്‍ ആരോഗ്യവകുപ്പിനു കീഴിലുളള വിവിധ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ഈമാസം 24ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."