HOME
DETAILS
MAL
എല്ലാ വഴികളും ചെന്നൈയിലേക്ക്; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതി
backup
December 06 2016 | 06:12 AM
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം തമിഴ്നാടിനെ കണ്ണീരിലാഴ്ത്തി. പൊതു അവധി പ്രഖ്യാപിച്ചെങ്കിലും ബന്ദിന്റെ പ്രതീതിയാണ് സംസ്ഥാനം മുഴുവന്‍.
ചെന്നൈനഗരത്തില്‍ ഒഴികെ മറ്റൊരിടത്തും വന്ജനസഞ്ചയമില്ല. ബസ്റ്റാന്റുകളും റെയില്‍വേ സ്റ്റേഷനുകളും ഒഴിഞ്ഞുകിടക്കുന്നു.
കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നിട്ടില്ല. സേലം, നാഗര്‍കോവില്‍, കോയമ്പത്തൂര്‍, മതുര തുടങ്ങിയ സ്ഥലങ്ങളിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല.
ജയലളിതയുടെ ഭൗതികശരീരം സംസ്കരിക്കുന്ന മറീനാ ബീച്ച് പൊലിസ് വലയത്തിലാണ്.
വെല്ലൂരില്‍ പൂക്കച്ചവടക്കാരുടെ പുഷ്പാഞ്ജലി[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."