HOME
DETAILS
MAL
സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനു കിരീടം
backup
December 06 2016 | 11:12 AM
തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനു കിരീടം. ഇതു രണ്ടാം തവണയാണ് പാലക്കാട് കിരീടം സ്വന്തമാക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തെ എട്ടുപോയിന്റിനാണ് പാലക്കാട് പരാജയപ്പെടുത്തിയത്.
പലക്കാട്- 255 പോയിന്റ്
എറണാകുളം- 247 പോയിന്റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."