HOME
DETAILS

വിട; ജയ ഇനി മണ്ണിലുറങ്ങും, മനസിലും

  
backup
December 06 2016 | 12:12 PM

125548866-2

ചെന്നൈ: ഇനിയില്ല ആ കരുതലും സ്‌നേഹവും. അണമുറിയാതെ മറീനാ ബീച്ചിലേക്കൊഴുകിയ ജനപ്രവാഹം പകരം വയ്ക്കാനില്ലാത്ത സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു.

amma

വൈകിട്ട് 6.04 നു ചന്ദനത്തടിയില്‍ തീര്‍ത്ത പേടകത്തില്‍ മൃതദേഹം അടക്കം ചെയ്തു. തോഴി ശശികലയാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്.

sass

താന്‍ ജീവനുതുല്യം സ്‌നേഹിച്ച അണ്ണായുടെ അന്ത്യവിശ്രമസ്ഥലത്തു തന്നെ ഇനി ജയയും നിത്യനിദ്രയില്‍.

jayalalitha-3

രാഷ്ട്രപതി, പ്രധാനമന്ത്രി, അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ- സാംസ്‌കാരിക നായകര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മറീനാ ബീച്ചില്‍ എത്തിയിരുന്നു.

panee

തങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച അമ്മയ്ക്ക് അവസാനമായി നല്‍കാന്‍ ഈ സ്‌നേഹം മാത്രമേയുള്ളു എന്ന തമിഴകത്തിന്റെ വികാരം വഴിനീളെ ഒഴുകുകയായിരുന്നു.

aaa


സാധാരണക്കാരിയായ നേതാവല്ല, സാധാരണക്കാരുടെ നേതാവായിരുന്നു തമിഴകത്തിന്റെ പുരട്ചിത്തലൈവി. ഇനി ആ നക്ഷത്രം മണ്ണിലുറങ്ങും. മനസില്‍ മായാത്ത ഒരുപിടി ഓര്‍മകള്‍ സൂക്ഷിച്ച് തമിഴകവും.

 

jjj

നേരത്തെ പൊതുദര്‍ശനത്തിനു വച്ചിരുന്ന രാജാജി ഹാളില്‍നിന്ന് വിലാപയാത്രയായി ഭൗതികശരീരം വൈകുന്നേരം അഞ്ചരയോടെ മറീന ബീച്ചില്‍ എത്തിച്ചു. പതിനായിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. നേരത്തെ പറഞ്ഞതിലും ഒന്നര മണിക്കൂര്‍ വൈകിയാണ് ചടങ്ങുകള്‍ തുടങ്ങിയത്.


തമിഴകത്തിന്റെ തലൈവി യാത്രയാകുന്നു; ഇടനെഞ്ചു തകര്‍ന്ന് തമിഴ്മക്കള്‍


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago