കുഴഞ്ഞുവീണ് മരണം: മേഖലയില്‍ ഹര്‍ത്താല്‍; അക്രമം
പുത്തനത്താണി: കടുങ്ങാത്ത്കുണ്ടില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകന്‍ മരിച്ച സംഭവം ലീഗ് പ്രവര്‍ത്തകരുടെ ആഹ്‌ളാദ പ്രകടനത്തില്‍ നിന്നു പടക്കമെറിഞ്ഞതിനെത്തുടര്‍ന്നാരോപിച്ചു സി.പി.എം നടത്തിയ ഹര്‍ത്താല്‍ കല്‍പകഞ്ചേരിയിലും വളവന്നൂര്‍ പഞ്ചായത്തിലും അക്രമാസക്തമായി.
ഇന്നലെ വൈകുന്നേരം കുറുക്കോളില്‍ നിന്നും ചെറവന്നൂര്‍ ഭാഗത്തേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം തെക്കത്തിപ്പാറ ഭാഗത്തിലൂടെ കടന്നു പോകുമ്പോള്‍ പ്രകടനത്തില്‍ കരിമരുന്നു പ്രയോഗം നടന്നിരുന്നു. റോഡില്‍വെച്ചു പ്രവര്‍ത്തകര്‍ കോമ്പലപ്പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം കഴിഞ്ഞദിവസം മരണപ്പെട്ട അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ ഹംസക്കുട്ടി(48)യുടെ പറമ്പിലേക്കു തെറിച്ചു വീണു. ഇതു കണ്ട ഹംസക്കുട്ടി ഓടിവന്നു പ്രവര്‍ത്തകരുമായി വാക്കേറ്റമായി. പ്രവര്‍ത്തകര്‍ ഹംസക്കുട്ടിയുമായി തര്‍ക്കിക്കാന്‍ നില്‍ക്കാതെ ആഹ്‌ളാദ പ്രകടനവുമായി മുന്നോട്ടുനീങ്ങിയെന്നും ഹൃദ്രോഗമാണു മരണകാരണമായതെന്നും പൊലിസ് പറഞ്ഞു. കഠിനമായ നെഞ്ചു വേദനയെത്തുടര്‍ന്നു കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ മരണപ്പെടുകയായിരുന്നു.
മരണത്തിനു കാരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിപിഎം ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലനുകൂലികള്‍ വളാഞ്ചേരി സി.ഐ.യുടെ വാഹനത്തിന്റെ പുറകിലെ ഗ്ലാസ് അടിച്ചു തകര്‍ത്തു. കടുങ്ങാത്ത്കുണ്ടില്‍ നിന്നും പുത്തനത്താണി ഭാഗത്തേക്ക് പോകുന്ന രോഗിയുമായി സഞ്ചരിച്ച കാറിന്റെ ഗ്ലാസ് കല്ലിങ്ങലില്‍ വെച്ചു തകര്‍ത്തു. മറ്റൊരു കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. കാട്ടിലങ്ങാടിയില്‍ നിന്നും തിരഞ്ഞെടുപ്പ് ആഹ്‌ളാദ പ്രകടനം കഴിഞ്ഞു മൈക്ക് സെറ്റ് ഇറക്കി വെക്കാന്‍ വന്ന സുമോ അടിച്ചു തകര്‍ത്തു.
മാമ്പ്ര പെട്രോള്‍ പമ്പിനു സമീപത്തെ ബസ് വെയിറ്റിംങ് ഷെഡ്, കല്‍പകഞ്ചേരി പഞ്ചായത്തിനു സമീപത്തെ വെയിറ്റിംങ് ഷെഡ് എന്നിവ തകര്‍ത്തു. വിവിധ കേസുകളില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കോസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• a minute ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 6 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• 44 minutes agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3