HOME
DETAILS
MAL
നീസ് ഒന്നാം സ്ഥാനത്ത്
backup
December 07 2016 | 01:12 AM
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ നീസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ടോളൗസിനെ 3-0ത്തിനു കീഴടക്കിയാണ് അവര്‍ സ്ഥാനം നിലനിര്‍ത്തിയത്.
മൊണാക്കോയാണ് പട്ടികയില്‍ രണ്ടാമത്. നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റെ ജെര്‍മെയ്ന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."