HOME
DETAILS
MAL
മിഡ്ഡ്ല്‍സ്‌ബ്രോയ്ക്ക് ജയം
backup
December 07 2016 | 01:12 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിഡ്ഡ്ല്‍സ്‌ബ്രോ 1-0ത്തിനു ഹള്‍ സിറ്റിയെ കീഴടക്കി. സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ ഡിപോര്‍ടീവോ ലാ കൊരുണ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് റയല്‍ സോസിഡാഡിനെ തകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."