HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
May 21 2016 | 20:05 PM
നെടുമ്പാശേരി: കപ്രശ്ശേരി മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2016-17 അധ്യയന വര്‍ഷത്തേയ്ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഒമ്പതാം ക്ലാസിലേക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍: 0484 2604116.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."