HOME
DETAILS
MAL
അനധികൃത നിര്‍മാണങ്ങള്‍ സാധുവാക്കാനുള്ള തീരുമാനത്തിനെതിരേ വി.എസ്
backup
December 07 2016 | 06:12 AM
തിരുവനന്തപുരം: അനധികൃത നിര്മാണങ്ങളോടുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ വി.എസ് രംഗത്ത്.
അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ക്ക് പിഴ ഈടാക്കിയുള്ള സാധൂകരണം തെറ്റായ നിര്‍മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇടയാക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എടുത്ത ഇത്തരം നീക്കങ്ങള്‍ക്കെതിരേ ശക്തമായ നിലപാട് എടുത്തയാളാണ് താനെന്നും വി.എസ് അച്ച്യുതാനന്ദന് തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."