HOME
DETAILS
MAL
സൗജന്യ പി.എസ്.സി കോച്ചിങ്
backup
December 07 2016 | 17:12 PM
മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴില്‍ പി.എസ്.സി സൗജന്യ പരിശീലനത്തിന്റെ പുതിയ ബാച്ച് 11ന് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ തുടങ്ങും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ എല്ലാ ഞായറാഴ്ചകളിലും രïാം ശനിയാഴ്ചകളിലുമാണ് ക്ലാസ്. ഫോണ്‍: 04924 222147, 9846 836868.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."