HOME
DETAILS
MAL
അലങ്കാര മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്
backup
December 07 2016 | 18:12 PM
കൊല്ലം: മത്സ്യ കര്‍ഷക വികസന ഏജന്‍സിയുടെ തേവള്ളിയിലെ സിപ്രിനിഡ് ആന്റ് സിക്ലിഡ്, ലാര്‍വിവോറസ് ഫിഷ് സീഡ് പ്രൊഡക്ഷന്‍ സെന്ററില്‍ എയ്ഞ്ചല്‍, ഗോള്‍ഡ്, ഗപ്പി ഇനങ്ങളിലുള്ള അലങ്കാര മത്സ്യക്കുഞ്ഞുങ്ങള്‍ സര്‍ക്കാര്‍ നിരക്കില്‍ വില്‍പനക്ക് തയ്യാറായി. താല്‍പര്യമുള്ളവര്‍ ഹാച്ചറിയുമായി ബന്ധപ്പെടണം. ഫോണ്‍: 04742795545.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."