HOME
DETAILS
MAL
ഭക്ഷ്യധാന്യ വിതരണം പുനസ്ഥാപിക്കണ: ലീഗ്
backup
December 07 2016 | 18:12 PM
അഞ്ചാലുമ്മുട്: റേഷന്‍കടകളിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണം പുനസ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് പനയം പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ കൊല്ലം മണ്ഡലം ജനറല്‍സെക്രട്ടറി കിളിക്കൊല്ലുര് നൗഷാദ് അധ്യക്ഷനായി. സി.എ ഹാഷിം,ചാത്തിനാംകുളം സലിം,എം ഷറഫുദ്ദീന്,ചന്ദനത്തോപ്പു ജലാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി.എ ഹുസൈന്(പ്രസിഡന്റ്),എ .അന്‍സാര്‍,മുഹമ്മദ് സഹദ്(വൈസ് പ്രസിഡന്റുമാര്‍),കെ. മുഹമ്മദ് ഷാന്‍(ജനറല്‍ സെക്രട്ടറി),ഇ. മാഹിന്‍,മുഹമ്മദ് അസ്ലം(സെക്രട്ടറിമാര്‍),വൈ. അബ്ദുല്‍ റഷീദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."