HOME
DETAILS

കരുനാപ്പള്ളി പൊലിസിന്റെ നടപടി അപലപനീയം: സുധീരന്‍

  
backup
December 07 2016 | 19:12 PM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a8%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86


തിരുവനന്തപുരം: സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്ര
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെ വീടിനുള്ളിലും പുറത്തും അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം വിവരങ്ങള്‍ എത്രയും പെട്ടന്ന് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിനേയോ 1098 എന്ന നമ്പറിലോ അറിയിക്കാന്‍ അങ്കണവാടി പ്രവര്‍ത്തകരെ സജ്ജരാക്കുമെന്നു തിരുവനന്തപുരം ജില്ലാ തല ശിശു സംരക്ഷണ കമ്മിറ്റിയില്‍ കലക്ടര്‍ എസ്. വെങ്കിടെസപതി അറിയിച്ചു.
വെള്ളറടയില്‍ അച്ഛന്റെ മര്‍ദനം പേടിച്ച് കുട്ടി പൊത്തില്‍ ഒളിക്കുകയും നെയ്യാറ്റിന്‍കരയില്‍ ദിവസങ്ങളോളം രക്ഷിതാവിന്റെ മൃഗീയ പീഡന ത്തിനിരയായ കുട്ടിയെ കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ശിശു സംരക്ഷണ കമ്മിറ്റി ഈ തീരുമാനത്തില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയില്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ കൃത്യമായ വിവരങ്ങള്‍ തയ്യാറാക്കി ഇടപെടല്‍ സാധ്യമാക്കുന്നത്തിനായുള്ള വള്‍നറബിലിറ്റി മാപ്പിങ് ഉടന്‍ നടപ്പാക്കാനും തീരുമാനമായി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിറ്റിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്അഡ്വ. ഷൈലജ ബീഗംഅധ്യക്ഷയായി. ജില്ലാ കലക്ടര്‍ വെങ്കിടെസപതി എസ്, സംസ്ഥാനബാലാവകാശ കമ്മിഷന്‍ മെമ്പര്‍ ഫാ : ഫിലിപ്പ് പരക്കാട്ട്,ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ സുബൈര്‍.കെ.കെ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.വര്‍ത്തകരെ നിരന്തരമായി വേട്ടയാടുന്ന കരുനാഗപ്പള്ളി പൊലിസിന്റെ നടപടി അപലപനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
കരുനാഗപ്പള്ളി എ.സി.പിയും സി.ഐയും വൈരാഗ്യബുദ്ധിയോടുകൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും വിദ്യാര്‍ഥി-യുവജന പ്രവര്‍ത്തകരോടും പെരുമാറുന്നത്. ഒരേ കേസില്‍ തന്നെ രണ്ടണ്ടു പ്രാവശ്യമാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ പി.ഡി.പി.പി ആക്റ്റ് ചുമത്തി ജയിലിലടച്ചത്. കേസുമായി ബന്ധമില്ലത്ത വിധു എന്ന പ്ലസ് ടു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതേപ്പറ്റി അന്വേഷിക്കാന്‍ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിനെ കൈയേറ്റം ചെയ്ത കരുനാഗപ്പള്ളി എ.സി.പിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago