HOME
DETAILS
MAL
ഉദ്ഘാടനം ചെയ്തു
backup
May 21 2016 | 22:05 PM
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണത്തോട് അനുബന്ധിച്ചുള്ള സെമിനാര്‍ ബ്ലോക്ക് പ്രസിഡന്റ് ആര്‍. ദീപ ഉദ്ഘാടനം ചെയ്തു. കുളക്കട സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രാഹുല്‍ ക്ലാസെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ജോണ്‍സണ്‍ വിഷയാവതരണം നടത്തി. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."