HOME
DETAILS
MAL
പൂര്‍വ വിദ്യാര്‍ഥി സംഗമം ശനിയാഴ്ച
backup
December 07 2016 | 19:12 PM
കൊച്ചി: ആലുവ-എടത്തല അല്‍-അമീന്‍ കോളേജിലെ 1981 - 83 പ്രീഡിഗ്രി ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം കോളേജിലെ ഓഡിറ്റോറിയത്തില്‍ വച്ച് ഡിസംബര്‍ 10-ാം തീയതി ശനിയാഴ്ച നടത്തും. ഈ കാലയളവില്‍ ഇവിടെ പഠിച്ചിരുന്ന നാട്ടിലും വിദേശത്തുമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ സി.എ. നാസര്‍ അറിയിച്ചു.ഫോണ്‍: 808 909 8888
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."