HOME
DETAILS

ചക്കുളത്തുകാവ് പൊങ്കാല: ഉന്നത പൊലിസ് ഉദ്യോഗസ്ഥരെത്തി

  
backup
December 07 2016 | 19:12 PM

%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-4


എടത്വ: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ക്രമസമാധാന ചുമതല വിലയിരുത്താന്‍ ക്ഷേത്രത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെത്തി. പത്തനംതിട്ട എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇന്നലെ ചക്കുളത്തുകാവ് ഭഗവതിക്ഷേത്രം സന്ദര്‍ശിച്ചത്.
എസ്.പിക്കൊപ്പം തിരുവല്ല ഡിവൈ.എസ്.പി ആര്‍ രാമചന്ദ്രശേഖറും ഒപ്പമുണ്ടായിരുന്നു. 12നു നടക്കുന്ന പൊങ്കാലയുടെ നടത്തിപ്പിനെക്കുറിച്ച് ക്ഷേത്രഭാരവാഹികളുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
പൊങ്കാല കടന്നുപോകുന്ന പ്രധാന വീഥികളിലുള്ള പൊലിസ് സ്റ്റേഷനിലെ പൊലിസുകാരേയും അഞ്ഞൂറിലധികം സ്‌പെഷല്‍ പൊലിസുകാരേയും ക്രമസമാധന ചുമതലയ്ക്കായി വിന്യസിക്കും.
പത്തനംതിട്ട, ആലപ്പുഴ എസ്.പിമാരുടെ മേല്‍നോട്ടത്തിലാണ് പൊലിസിനെ വിന്യസിക്കുന്നത്.
ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ ഗോപാലകൃഷ്ണന്‍നായര്‍, തലവടി ഗ്രാമപഞ്ചായത്തംഗം അജിത്ത്കുമാര്‍ പിഷാരത്ത്, ഉത്സവകമ്മിറ്റി സെക്രട്ടറി സന്തോഷ്‌ഗോകുലം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago
No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago