HOME
DETAILS

ചെട്ടികാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് താലൂക്ക് ആശുപത്രിയുടെ പദവിനല്‍കും: മന്ത്രി തോമസ് ഐസക്ക്

  
backup
December 07 2016 | 20:12 PM

%e0%b4%9a%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1


മണ്ണഞ്ചേരി :ചെട്ടികാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഉടന്‍തന്നെ താലൂക്കാശുപത്രിയുടെ പദവി നല്‍കുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക് പറഞ്ഞു.
ആശുപത്രിക്ക് സമീപം ഇന്നലെ നടന്ന ആര്യാട് ബ്ലോക്കുപഞ്ചായത്തിന്റെ ശുചിത്വമിഷന്‍ പരിപാടിയുടെ ഉദ്ഘാടനവേദിയില്‍ വച്ചായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.തീരപ്രദേശത്തെ പ്രധാന ആതുരകേന്ദ്രം എന്നനിലയിലാണ് ചെട്ടികാടിന് ഈ പരിഗണന നല്‍കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
നിത്യേന നൂറുകണക്കിന് രോഗികളാണ് ഈ ആശുപത്രിയില്‍ ഏത്തുന്നതെന്ന് ആശുപത്രി രേഖകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതായും ഐസക്ക് പറഞ്ഞു. താലൂക്കാശുപത്രിയുടെ പരിഗണന ലഭിക്കുന്നതോടെ 33 ഡോക്ടറന്‍മാരും അനുബന്ധസംവിധാനങ്ങളും ഈ ആരോഗ്യകേന്ദ്രത്തിന് ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആശുപത്രിയുടെ വിപുലീകരണത്തിനായി മൂന്നേക്കര്‍ സ്ഥലം ഉടന്‍ ലഭ്യമാക്കാന്‍ നടപടികളെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ചെട്ടികാട് ആശുപത്രിയുടെ വിപുലീകരണത്തോടെ മുഹമ്മ പ്രഥമികാരോഗ്യകേന്ദ്രത്തിനും അര്‍ഹമായ പരിഗണന ലഭ്യമാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  20 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  20 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  20 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  20 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  20 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  20 days ago