HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍
backup
May 21 2016 | 22:05 PM
അഞ്ചാലുംമൂട്: ബി.ജെ.പി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍ കïെത്തി. കടവൂര്‍ സ്വദേശി വിനോദിന്റെ വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറാണ് ഇന്നലെ പുലര്‍ച്ചയോടെ കത്തിച്ചത്. സംഭവത്തിന് പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് വിനോദ് അഞ്ചാലുംമൂട് പൊലിസില്‍ പരാതി നല്‍കി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സ്ഥലത്ത് എല്‍.ഡി.എഫ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒട്ടേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."