HOME
DETAILS
MAL
രേഖകള്‍ ഹാജരാക്കണം
backup
December 07 2016 | 20:12 PM
ആലപ്പുഴ : കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫിസില്‍ നിന്ന് പെന്ഷന് കൈപ്പറ്റുന്നവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. പെന്‍ഷന്‍കാര്‍ ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പെന്ഷന് ബുക്കിന്റെ (ആദ്യത്തെ രണ്ടു പേജ്) എന്നിവയുടെ പകര്‍പ്പും ഫോണ്‍ നമ്പറും 2015ലെ പുതിയ വാര്‍ഡ് നമ്പറും വീട്ട് നമ്പറും വില്ലേജിന്റെ പേരും തോണ്ടന്‍കുളങ്ങര സാസ് ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയത്തില്‍ നല്‍കണം. നവംബര്‍ മാസം രേഖകള്‍ നല്കിയവര് വീണ്ടും നല്‍കേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."