HOME
DETAILS
MAL
എയ്ഡ്സ് ബോധവത്കരണം: കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു
backup
December 07 2016 | 20:12 PM
ആലപ്പുഴ : കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ നാടന്‍ കലാപരിപാടികള്‍ ജില്ലയില്‍ സംഘടിപ്പി ക്കുന്നു.
ഡിസംബര്‍ 15 വരെയാണ് പരിപാടികള്‍. ചെമ്പകശ്ശേരി നാടന്‍ കലാപരിപാടി സംഘവും ചേര്‍ത്തല വിശ്വകലാവേദിയുമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.
ഇന്ന് ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ പോളേക്കടവ്, പള്ളിപ്പുരം, ഒറ്റപ്പുന്ന ജങ്ഷന്. തവണക്കടവ് ജെട്ടി എന്നിവിടങ്ങളില്‍ പരിപാടി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."