HOME
DETAILS
MAL
ഹരിതകേരളം മിഷന്‍ വാര്‍ത്തകള്‍ക്കായി ഫേസ്ബുക്ക് പേജ്
backup
December 07 2016 | 20:12 PM
പൈനാവ്: ജില്ലയില്‍ ഇന്നാരംഭിക്കുന്ന ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പൊതുജനങ്ങളിലെത്തിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫേസ്ബുക്ക് പേജ് ആരംഭിച്ചു. ഹരിതകേരളം മിഷന്‍ ഇടുക്കി എന്ന പേജില്‍ ജില്ലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."