HOME
DETAILS
MAL
ഇറാഖില്‍ ഐ.എസ് മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 52 മരണം
backup
December 08 2016 | 03:12 AM
ബാഗ്ദാദ്: ഇറാഖിലെ ഐഎസ് അധീന മേഖലയിലുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ 52 ഓളം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഐഎസ് ഭീകരരുടെ പ്രധാനതാവളത്തിനുനേരെ നടന്ന വ്യോമാക്രമണം ലക്ഷ്യംതെറ്റി ജനവാസമേഖലയിലാണ് പതിക്കുകയായിരുന്നു.അല്‍ ക്വയിം പ്രദേശത്താണ് വ്യോമാക്രമണമുണ്ടായത്. മരിച്ചവരിലേറെയും സ്്ത്രീകളും കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."