HOME
DETAILS
MAL
പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തും: ജില്ലാ കലക്ടര്‍
backup
December 08 2016 | 06:12 AM
മലപ്പുറം: തെരുവുനായയെ പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. ഇതിന്റെ ഭാഗമായി ജില്ലയിലുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പൊന്നാനിയില്‍ നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."