HOME
DETAILS
MAL
ശില്‍പശാല സംഘടിപ്പിച്ചു
backup
May 21 2016 | 22:05 PM
കാഞ്ഞിരംകുളം: കേരള ലളിതകലാ അക്കാഡമിയുടെ നേതൃത്വത്തില്‍ കാഞ്ഞിരംകുളം ആനന്ദകലാ കേന്ദ്രത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചിത്രകലാ ശില്‍പശാല ഡോ.എസ്.മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്.വിന്‍ സെന്റ് അധ്യക്ഷനായി. നെയ്യാറ്റിന്‍കര വിജയന്‍ , കാഞ്ഞിരംകുളം ഗിരി , ഷിബു ശിവറാം , ജഗത് , കരിച്ചല്‍ മനോഹരന്‍ , എം.ആര്‍.ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."