HOME
DETAILS
MAL
വൈദ്യുതി മുടങ്ങും
backup
May 21 2016 | 22:05 PM
ആറ്റിങ്ങല്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള മാര്‍ക്കറ്റ് റോഡ്, ഗ്യാരേജ്, പാലസ് റോഡ് ഡിവിഷന്‍ ഓഫിസ്, കല്ല്യണ്‍ ജുവലറി തുടങ്ങിയ സ്ഥലങ്ങളില്‍ എ.ബി.സി വര്‍ക്ക് നടക്കുന്നതിനാല്‍ 23 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് എ.ഇ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."