HOME
DETAILS
MAL
മുഖ്യമന്ത്രിയും മന്ത്രിമാരും ശശികലയെ സന്ദര്‍ശിച്ചു
backup
December 08 2016 | 18:12 PM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം, മറ്റ് മന്ത്രിമാര്‍, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ശശികല നടരാജനെ പൊയെസ് ഗാര്‍ഡനില്‍ സന്ദര്‍ശിച്ചു. എ.ഐ.എ.ഡി.എം.കെയുടെ തലപ്പത്തേക്ക് ശശികല വരുന്നുവെന്ന അഭ്യൂഹത്തിനിടയിലാണ് നേതാക്കളുടെ സന്ദര്‍ശനം. ഇപ്പോള്‍ പാര്‍ട്ടിയിലോ സര്‍ക്കാറിലോ ഒരുതരത്തിലുള്ള അധികാരവുമില്ലെന്നിരിക്കേ ശശികലയെ നേതാക്കള്‍ സന്ദര്‍ശിച്ചത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."