HOME
DETAILS
MAL
പാകിസ്താനെതിരേ വീണ്ടും യു.എസ്
backup
December 08 2016 | 18:12 PM
വാഷിങ്ടണ്‍: തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്ന നടപടി പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് വീണ്ടും യു.എസ്.
ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കുകയും അഫ്ഗാനില്‍ തീവ്രവാദം വ്യാപിപ്പിക്കുകയും ചെയ്യുന്നത് ഈ ഭീകരകേന്ദ്രങ്ങളാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇന്ത്യയില്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ ഉച്ചകോടിയില്‍ സംബന്ധിക്കാനെത്തിയ കാര്‍ട്ടര്‍ സ്ഥാനമൊഴിയാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."