HOME
DETAILS
MAL
സീഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
backup
December 08 2016 | 19:12 PM
കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സീഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഹയര്‍ സെക്കന്‍ഡറി മുതല്‍ ഡിഗ്രിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സാമൂഹ്യ സാംസ്‌കാരിക പരിശീലനത്തോടൊപ്പം സ്‌കോളര്‍ഷിപ്പും നല്‍കുന്നത്. പദ്ധതിയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് അഞ്ചുപേരെ വീതമാണ് തെരഞ്ഞെടുക്കുന്നത്. രജിസ്‌ട്രേഷന് 9037245204 എന്ന നമ്പറില്‍ ബന്ധപ്പെടുക. ബയോഡാറ്റ ലെലറശിറശമ2025@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9961869090.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."