HOME
DETAILS

പഠനകേന്ദ്രവും ജനസേവാ കേന്ദ്രവും ഉദ്ഘാടനം ചെയ്തു

  
backup
December 08 2016 | 22:12 PM

%e0%b4%aa%e0%b4%a0%e0%b4%a8%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%b8%e0%b5%87%e0%b4%b5%e0%b4%be-%e0%b4%95%e0%b5%87%e0%b4%a8


വാണിമേല്‍: സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ മുസ്‌ലിം സമുദായത്തെ കൈ പിടിച്ചുയര്‍ത്തി വിദ്യാഭ്യാസപരമായി ഉന്നതിയിലെത്തിച്ചതിനു പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. വാണിമേല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തന സജ്ജമായ സീതിസാഹിബ് പഠന കേന്ദ്രത്തിന്റെയും തറുവൈ ഹാജി ജന സേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.കെ കുഞ്ഞാലിമാസ്റ്റര്‍ അധ്യക്ഷനായി. ഖത്തര്‍ കെ.എം.സി.സിയുടെ സഹകരണത്തോടെ ഇരുപത് ലക്ഷംരൂപ ചിലവില്‍ നിര്‍മിച്ച പഠന കേന്ദ്രം ആധുനിക സജ്ജീകരണങ്ങളോട് കൂടിയതാണ്. ഓഫിസ് കെട്ടിടത്തില്‍ നവീകരിച്ച കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം അബ്ദുറഹ്മാന്‍ രണ്ടത്താണി നിര്‍വഹിച്ചു.
സി.വി.എം വാണിമേല്‍, സി.കെ സുബൈര്‍, പി ശാദുലി, സൂപ്പി നരിക്കാട്ടേരി, പി.പി റഷീദ്, മുഹമ്മദ് ബംഗ്ലത്ത്, എം.പി സൂപ്പി, എന്‍.കെ മൂസ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.കെ നവാസ് സ്വാഗതവും, ടി ആലിഹസന്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; പ്രോപ്പര്‍ട്ടി വിലയും, വാടകയും വരും നാളുകളില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്

uae
  •  a month ago
No Image

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തെ ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

National
  •  a month ago
No Image

തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ; ഇസ്രാഈലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഇസ്‌മയിൽ ബഗായി

International
  •  a month ago
No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  a month ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  a month ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  a month ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  a month ago
No Image

'ഇസ്‌റാഈലുമായി യുദ്ധത്തിനില്ല, ആക്രമണങ്ങള്‍ക്ക് തക്കതായ മറുപടി'  ഇറാന്‍ പ്രസിഡന്റ് 

International
  •  a month ago
No Image

സെന്‍സസ് നടപടികള്‍ 2025ല്‍ ആരംഭിക്കും; റിപ്പോര്‍ട്ട് 2026ല്‍

National
  •  a month ago