HOME
DETAILS
MAL
രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാംപ് നടത്തി
backup
December 08 2016 | 22:12 PM
പേരാമ്പ്ര: പൈതോത്ത് സ്വാതി സ്വയം സഹായ സംഘം പേരാമ്പ്ര കൈരളി ബി.എസ്.എസ്, ബി.ടി.സിയുടെ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിര്‍ണയവും ഡയറക്ടറി തയാറാക്കലും സംഘടിപ്പിച്ചു.
പ്രശസ്ത ചിത്രകാരന് ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. ബാബുരാജ് എടാണി അധ്യക്ഷനായി. പൈതോത്ത് ജി.എല്‍.പി സ്ക്കൂള് പ്രധാനാധ്യാപകന് രാമകൃഷ്ണന്, കൈരളി ബി.എസ്.എസ് പ്രിന്‍സിപ്പല്‍ രതീഷ് കുമാര്‍, കെ.പി രാഘവന്, പി.എം ഷിജു, ജെന്നി കെ പൗലോസ്, എ.സി പ്രദീപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."