HOME
DETAILS

അര്‍ഷദിന് വേണം... നിങ്ങളുടെ സഹായം

  
backup
December 08 2016 | 22:12 PM

%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f


കൊയിലാണ്ടി: കൊയിലാണ്ടി ബീച്ച് റോഡില്‍ കൊപ്ര പാണ്ടികശാല വളപ്പില്‍ പരേതനായ അബ്ദുള്ളയുടെ മകന്‍ നാസി യമന്‍സില്‍ അര്‍ഷദിന്റെ ജീവിതകഥ കരളലയിക്കുന്നതാണ്. രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായി ദുരിതജീവിതം നയിക്കുകയാണ് ഈ 26കാരന്‍.
ജേഷ്ഠന്‍ ജുനൈദ് രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായി നാട്ടില്‍ ജീവിതത്തോട് മല്ലടിക്കുന്ന വിവരമറിഞ്ഞ് ജേഷ്ഠനെ ശുശ്രൂഷിക്കാന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു അര്‍ഷദ്. ആശുപത്രിയില്‍ വച്ച് അര്‍ഷദിന് തലചുറ്റല്‍ ഉണ്ടാവുകയും പരിശോധനയില്‍ അര്‍ഷദിന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണന്ന പരിശോധന ഫലമാണ് ഈ ചെറുപ്പക്കാരന്റെ ജീവിതതാളം തെറ്റിച്ചിരിക്കുന്നത്. ജേഷ്ഠന്‍ ജുനൈദ് (37) കഴിഞ്ഞ ദിവസം മരണമടഞ്ഞു.
ബീഡി തൊഴിലാളിയായിരുന്ന അബ്ദുള്ളയുടെ മരണത്തെ തുടര്‍ന്ന് ഉമ്മയുടെയുംസഹോദരിയുടെയും ആശ്രയം ജുനൈദും അര്‍ഷദുമായിരുന്നു. ജുനൈദ് യാത്രയായി, അര്‍ഷദ് കിടപ്പിലുമായി. അര്‍ഷദിനെയും കുടുംബത്തെയും സഹായിക്കാന്‍ നഗരസഭാ കൗണ്‍സിലര്‍ വി.പി ഇബ്രാഹിംക്കുട്ടി ( ചെയര്‍മാന്‍) പി.പി.വി സുബൈര്‍ (കണ്‍വീനര്‍) എ.കെ അഷ്‌റഫ് മാസ്റ്റര്‍ (ട്രഷറര്‍) ഭാരവാഹികളായി സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സഹായങ്ങള്‍ കോര്‍പറേഷന്‍ ബേങ്ക്, കൊയിലാണ്ടി ബ്രാഞ്ച്. അക്കൗണ്ട് നമ്പര്‍ 9 3600100 2854 ( ഐ.എഫ്.സി. കോഡ്: ഇീൃു:000 1936 ഫോണ്‍: 9446646299 , 949576050 5 ,9946468545.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago