HOME
DETAILS
MAL
പി.എസ്.സി അഭിമുഖം
backup
December 08 2016 | 22:12 PM
കോഴിക്കോട്: എല്‍.എസ്.ജി.ഡി, പി.ഡബ്ല്യൂ.ഡി ഇറിഗേഷന്‍ വകുപ്പുകളില്‍ അസി. എന്‍ജിനീയര്‍ (സിവില്‍) കാറ്റഗറി നമ്പര്‍ 9914 മുതല്‍ 10314 തസ്തികയിലേക്കുള്ള അഭിമുഖം 7, 8, 9, 14, 15, 16, 21, 22, 23, 28, 29, 30 തിയതികളില്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ കോഴിക്കോട് മേഖലയിലെ ജില്ലാ ഓഫിസുകളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിഷന്റെ കോഴിക്കോട് മേഖലാ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0495
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."