HOME
DETAILS
MAL
2371500. സ്‌പോര്‍ട്‌സ് മത്സരം
backup
December 08 2016 | 22:12 PM
കോഴിക്കോട്: ജില്ലയില്‍ നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ക്ലബുകളെ പങ്കെടുപ്പിച്ചു താലൂക്കുതല സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫുട്‌ബോള്‍, വോളിബോള്‍, കബഡി, ഷട്ടില്‍ ഇനങ്ങളിലാണു മത്സരങ്ങള്‍ സംഘടിപ്പിക്കുക. ടീമംഗങ്ങള്‍ 15-29 പ്രായപരിധിയിലുള്ള ക്ലബ് അംഗങ്ങളായിരിക്കണം. സ്വന്തമായി ടീമുകളുള്ള ക്ലബുകള്‍ ടീമംഗങ്ങളുടെ വിശദാംശങ്ങള്‍ സഹിതം 15നുമുന്‍പായി ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 20 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0495 2371891.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."