HOME
DETAILS
MAL
അധ്യാപക ഒഴിവ്
backup
May 21 2016 | 23:05 PM
തൃക്കരിപ്പൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ് (സീനിയര്‍) ഒരൊഴിവ്, വൊക്കേഷണല്‍ ടീച്ചര്‍ എം ആര്‍ ഡി എ -ഒരൊഴിവ്, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അഗ്രിക്കല്‍ച്ചര്‍ - രണ്ടൊഴിവ് (യോഗ്യത - വി എച്ച് എസ് സി അഗ്രിക്കള്‍ച്ചറോട് കൂടിയുളള ബി എസ് സി ബോട്ടണി ബിരുദം അല്ലെങ്കില്‍ ബി എസ് സി അഗ്രിക്കള്‍ച്ചര്‍ ബിരുദം). നാളെ രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."