HOME
DETAILS
MAL
മലപ്പുറം ജില്ലയില്‍ ഭൂചലനം
backup
December 09 2016 | 03:12 AM
മലപ്പുറം: ജില്ലയില്‍ നേരിയ ഭൂചലനം. രാവിലെ 6.20നും 6.30നും ഇടയിലാണ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണിത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."