HOME
DETAILS
MAL
മുഅദ്ദിനുകളെ ആദരിക്കുന്നു
backup
December 09 2016 | 04:12 AM
നിലമ്പൂര്‍: കൂറ്റമ്പാറ സുകൃതം യുവജനവേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഅദ്ദിനുകളെ ആദരിക്കുന്നു. 25 വര്‍ഷം സേവനമനുഷ്ഠിച്ച ജില്ലയിലെ മുഴുവന്‍ മുഅദ്ദിനുകളെയും ആദരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അപേക്ഷകള്‍ ഇ-മെയില്‍ മുഖേനയോ മറ്റോ നല്‍കാവുന്നതാണ്.
വിവരങ്ങള്‍ക്ക് ഫോണ്‍: 9895416460, 9447530002. ജനുവരി 14ന് നടക്കുന്ന മുഅദ്ദിന്‍ ആദരിക്കലും ഖുര്‍ആന്‍ വിരുന്നും പരിപാടിയില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, ഖാരിഅ് അനീസ് റഹ്മാന്‍, മുനീര്‍ ഹുദവി വിളയില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."