HOME
DETAILS
MAL
സര്‍വ്വകക്ഷി സമാധാന യോഗം നാളെ കാഞ്ഞങ്ങാട്ട്
backup
May 21 2016 | 23:05 PM
കാസര്‍കോട്: നിയമസഭ വോട്ടെണ്ണലിന് ശേഷം ജില്ലയില്‍ അനിഷ്ടസംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ കാസര്‍കോട് റവന്യൂ ഡിവിഷന്് പരിധിയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് സര്‍വ്വകക്ഷി യോഗം ചേരും. സബ്കളക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 11 മണിക്ക് സബ്കലക്ടറുടെ ഓഫീസിലാണ് യോഗം ചേരുക. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."