HOME
DETAILS
MAL
തോണിയപകടം: മൂന്ന് പേര്‍ക്ക് പരുക്ക്
backup
May 22 2016 | 00:05 AM
കാസര്‍കോട്: മത്സ്യബന്ധനത്തിനിടയില്‍ ചെറുവള്ളം മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക്. ഇന്നലെ പുലര്‍ച്ചെ 5.30ന് പള്ളിക്കര കടപ്പുറത്താണ് അപകടം.
സാരമായി പരുക്കേറ്റ ബേക്കലിലെ ബാലകൃഷ്ണ(48)യെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടെയുണ്ടായിരുന്ന മകന്‍ ബനീഷ്(20) സുഹൃത്ത് രവീന്ദ്രന്‍(26) എന്നിവര്‍ക്കും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."