HOME
DETAILS
MAL
ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് മുടക്കം
backup
December 09 2016 | 19:12 PM
തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ ഡാറ്റാ സെന്ററിന്റെ ആധുനികവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമൂലം ഇന്നുരാത്രി 10 മണി മുതല്‍ നാളെ രാവിലെ 8 വരെ കെ.എസ്.ഇ.ബിയുടെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം മുടങ്ങും. ഉപഭോക്തൃ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പറായ '1912' ഈ അവസരത്തില്‍ പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ ഫ്രണ്ട്‌സ്, അക്ഷയകേന്ദ്രം എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാവുന്നതാണ്. ഈ ദിവസം ഉപഭോക്താക്കള്‍ പരാതിപരിഹാരത്തിനായി അതാതു സെക്ഷനാഫീസുമായി ബന്ധപ്പെടണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അത്യാവശ്യ സ്വഭാവമുള്ള പരാതി പരിഹാരത്തിനായി 04712514668, 2514669, 2514710 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."