HOME
DETAILS
MAL
വൈദ്യതി മുടങ്ങും
backup
December 09 2016 | 19:12 PM
തിരുവനന്തപുരം: തിരുവല്ലം ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ കൊല്ലംത്തറ, വേങ്കറ, തിരുവല്ലം പരശുരാമക്ഷേത്രം ട്രാന്‍സ്‌ഫോര്‍മര്‍, ചുടുകാട്, വാഴമുട്ടം, വെള്ളാര്‍, ജി.വി.രാജ, കോവളം എന്നീ ഭാഗങ്ങളില്‍ ഹൈവേ വര്‍ക്ക് നടക്കുന്നതിനാല്‍ ഇന്നും നാളെയും മറ്റെന്നാളും രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."