HOME
DETAILS
MAL
കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവം സമാപിച്ചു
backup
December 09 2016 | 19:12 PM
കരുനാഗപ്പള്ളി: തൊടിയൂരില്‍ നടന്ന് വരികയായിരുന്ന കരുനാഗപ്പള്ളി ഉപജില്ലാ കലോത്സവത്തിനു സമാപ്തി. ഓവറോള്‍ കിരീടം എ.വി.ജി.എച്ച്.എസ് കരസ്ഥമാക്കി. ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായി മുപ്പതാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് എ.വി.ജി.എച്ച്.എസ് തന്നെ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."