HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
December 09 2016 | 21:12 PM
കാലടി: ചൊവ്വര പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ദുരവസ്ഥ മാറ്റി ആശുപത്രി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തണമെന്ന് ശ്രീമൂലനഗരം ജനകീയ ആക്ഷന്‍ കൌണ്‍സില്‍ സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖേന നിവേദനം നല്കി.
ആക്ഷന്‍ കൌണ്‍സിലിന് വേണ്ടി ചെയര്മാന് ടി.വി രാജന്, കണ്‍വീനര്‍ വീ.വീ സെബാസ്റ്റ്യന്‍, കോര്‍ഡിനേറ്റര്‍ പി.എസ് ഷാനവാസ് പി.എം റഷീദ്, സഗീര്‍ എ.എ.പി, ടീ.ബി നവാസ് തുടങ്ങിയവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."