HOME
DETAILS
MAL
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
backup
May 22 2016 | 01:05 AM
കോട്ടയം: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ കോട്ടയം സി.എം.എസ് കോളജിലുളള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ് (12 മാസം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ് (ആറുമാസം), ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്ടോപ്പ് ടെക്നോളജി (12 മാസം) തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ.്എല്‍.സി പ്ലസ്ടൂ ഐടിഐ ഡിപ്ലോമ ഡിഗ്രി. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക ബാച്ച് ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് 0481-3292105.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."