HOME
DETAILS
MAL
തടവുകാരന് പൊലിസുകാരനെ മര്‍ദിച്ചു
backup
December 09 2016 | 21:12 PM
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് പൊലിസുകാരനെ മര്‍ദ്ദിച്ചു.
പാറാവ് ഡൂട്ടിയിലുണ്ടായിരുന്ന മാങ്ങാട്ടുപറമ്പ് കെ.എ.പിയിലെ ഷിനോജിനാണ് മര്‍ദ്ദനമേറ്റത്.
തൃശൂര്‍ സ്വദേശി റിന്റോയാണ് ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലില്‍ തിരിച്ചെത്തിയപ്പോള്‍ ബെല്‍റ്റ് ഉരിവെക്കാനവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്ഷുഭിതനായ റിന്റോ തന്നെ അക്രമിക്കുകയായിരുന്നെന്ന് ഷിനോജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."